Home Recipes ഞണ്ട് റോസ്റ്റ് വളരെ എളുപ്പത്തിൽ തന്നെ റസ്റ്റോറന്റ് നിന്നും കിട്ടുന്ന അതേ ടേസ്റ്റിൽ അടിപൊളിയായി നമ്മൾക്ക്...

ഞണ്ട് റോസ്റ്റ് വളരെ എളുപ്പത്തിൽ തന്നെ റസ്റ്റോറന്റ് നിന്നും കിട്ടുന്ന അതേ ടേസ്റ്റിൽ അടിപൊളിയായി നമ്മൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഞണ്ട് റോസ്റ്റ് സൂപ്പർ ടേസ്റ്റൊടെ ❤️❤️❤️

ചെരിവുകളും തയ്യാറാക്കുന്ന വിധവും

1) കാശ്മീരി മുളകുപൊടി 1 tspn,മുളകുപൊടി 2 table spn,മഞ്ഞൾ പൊടി 1/4 ടീ spn, കുരുരുമുളകുപൊടി, പെരുംജീരകം , ഉപ്പ്‌

2)ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, തേങ്ങ കൊത്ത്, പച്ചമുളക്, വേപ്പില, സവാള മീഡിയം 3 എണ്ണം

3)വെളിച്ചെണ്ണ, ആവശ്യത്തിന്
മൺചട്ടിയിൽ (പാനിൽ ) വെളിച്ചെണ്ണ ചൂടാകുമ്പോൾ 2-മത്തെ ചേരുവകൾ ചേർത്ത മൂപ്പിച്ചു അതിലേക്ക് 1-മത്തെ ചേരുവകൾ ചേർത്തിളക്കി അതിലേക്ക് കഴുകി വൃത്തിയാക്കിയ ഞണ്ട് ഇട്ട് 5 മിനിറ്റ് മൂടി വേവിക്കുക

അതിലേക്ക് പച്ചവെളിച്ചെണ്ണയും കറിവേപ്പില യും ഇട്ട് വാങ്ങുക ഞടെ റോസ്റ്റ് റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here