Home Recipes Hii..ഫ്രണ്ട്‌സ്.. തട്ടുകട സ്റ്റൈൽ മുട്ട ബജി & ടിപ്സ്.. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്...

Hii..ഫ്രണ്ട്‌സ്.. തട്ടുകട സ്റ്റൈൽ മുട്ട ബജി & ടിപ്സ്.. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ പെട്ടെന്ന് നമ്മൾക്ക് തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

മുട്ട ബജി

ചേരുവകൾ

മുട്ട
കുരുമുളക് പൊടി
കടല മാവ്
ഉപ്പ്
വെള്ളം
കായം പൊടി
സോഡാ പൊടി
മുളക് പൊടി
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു അതിൽ പെപ്പെർ പൗഡർ ചേർത്തു വക്കുക അതിനെ കടല മാവ് ഉപ്പ് വെള്ളം കായം പൊടി സോഡാ പൊടി എന്നിവ ചേർത്ത മിക്സിൽ പൊതിഞ്ഞു വെളിച്ചെണ്ണ യിൽ വറുത്തു കോരണം..

വീഡിയോ വിശദമായി കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തോളൂ..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here