Home Cake വളരെ ടേസ്റ്റിയും കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി...

വളരെ ടേസ്റ്റിയും കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി പാൻ കേക്ക് റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Quick and easy Pancakes😋👇🏻

Ingredients:

Vanilla Pancakes

1. All purpose flour(Maida) -1 1/2 cup
2. Sugar – 1/2 cup
3. Vanilla essence-1/2 tspn
4. Egg if required
5. Milk – 3/4 cup
6. Baking powder- 2 tspn

Chocolate pancakes

1. All purpose flour ( Maida) – 1 cup
2. Cocoa powder- 1 tbspn
3.Baking powder- 1 1/2 tspn
4. Sugar – less than hf cup
5. Egg if required
6. Milk – less than 3/4 cup

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here