കണ്ണിനു ചുറ്റും പരക്കാതെ കാജൽ നിൽക്കാനുള്ള 5 സിമ്പിൾ ടിപ്സ്..
ഈ ടിപ്സുകൾ നിങ്ങൾ തുടരുകയാണെങ്കിൽ നിങ്ങളുടെ കാജൽ പരക്കാതിരിക്കാൻ കണ്ണിനുചുറ്റും നീറ്റ് ആയിരിക്കാനും സഹായിക്കുന്നു..
1 തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണിനുചുറ്റും മസാജ് ചെയ്യുക അല്ലെങ്കിൽ ഐസ്ക്യൂബ് ഉപയോഗിച്ചാലും മതി.. ഇത് നമ്മുടെ കണ്ണിന് നല്ലതുമാണ് കൂടാതെ നമ്മളുടെ കൺമഷി പരക്കാതിരിക്കാൻ സഹായിക്കുന്നു..
2 നമ്മുടെ കയ്യിലുള്ള മോയിസ്ചറൈസർ അല്ലെങ്കിൽ ക്രീമോ ഉപയോഗിച്ച് കണ്ണിനു ചുറ്റും മസാജ് ചെയ്തു കൊടുക്കുക…
3 പൗഡർ കണ്ണിനു ചുറ്റും നന്നായി ഇട്ടു കടുക്കുക ഇത് നിങ്ങളുടെ കാജൽ പരക്കാതിരിക്കാൻ സഹായിക്കുന്നു..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.