Home Health ഉപ്പൂറ്റി വിണ്ടുകീറൽ അധികം എല്ലാവരെയും പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യമാണ് . അത് കാലു വൃത്തികേട് ആക്കുകയും...

ഉപ്പൂറ്റി വിണ്ടുകീറൽ അധികം എല്ലാവരെയും പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യമാണ് . അത് കാലു വൃത്തികേട് ആക്കുകയും നമുക്ക് വേദന വരാനും പിന്നീട് അത് ഇൻഫെക്ഷൻ ആവാനും സാധ്യതയുണ്ട് . അതിനാൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് വളരെ പോസിറ്റീവായ റിസൾട്ട് വളരെ പെട്ടെന്നു തന്നെ ലഭിക്കുന്നതാണ്.

ഉപ്പൂറ്റി വിണ്ടുകീറൽ കാൽ വിണ്ടു കീറൽ

ഉപ്പൂറ്റി വിണ്ടുകീറൽ അധികം എല്ലാവരെയും പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യമാണ് . അത് കാലു വൃത്തികേട് ആക്കുകയും നമുക്ക് വേദന വരാനും പിന്നീട് അത് ഇൻഫെക്ഷൻ ആവാനും സാധ്യതയുണ്ട് .

ഉപ്പൂറ്റി വിണ്ടു കീറൽ അല്ലെങ്കിൽ കാലു വിണ്ടുകീറൽ നമുക്ക് പെട്ടെന്ന് തന്നെ മാറ്റാൻ കഴിയുന്നതാണ് അതിനായി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നതാണ്. കാലിൻറെ വൃത്തികേട് മാറി കിട്ടാനും വേദന കുറയാനും ഇത് സഹായിക്കും.

ചെയ്യേണ്ട കാര്യങ്ങൾ

ആദ്യം തന്നെ കാല് നന്നായി ഉരച്ച് കഴുകുക കാലിലുള്ള ഡെഡ് സെല്ലുകൾ   എല്ലാം പോവാനാണ് ഇങ്ങനെ ചെയ്യുന്നത് .

1/2 spoon  ബേക്കിംഗ് സോഡ അല്ലെങ്കിൽ ബേക്കിങ് പൗഡർ ,

1/2 lemon

1/2 വാസിലിൻ അല്ലെങ്കിൽ സെബോളിൻ

വെറുതെ മിക്സ് ചെയ്താൽ ഇത് നന്നായി മിക്സ് ചെയ്യുകയില്ല അതുകൊണ്ട് നമുക്ക് ഇത് ഒന്ന് ഡബിൾ  ബോയിൽ ചെയ്തതിനു ശേഷം നന്നായി മിക്സ് ചെയ്യുക നന്നായി ചൂടാറുന്നതിനു മുമ്പ് തന്നെ വിണ്ടുകീറിയ ഭാഗങ്ങളിൽ ഇത് പുരട്ടുക .

ഇത് ഉറങ്ങുന്ന സമയത്ത് വേണം കാലിൽ പുരട്ടാൻ . കാലിൽ പുരട്ടിയ അതിനുശേഷം കോട്ടൻ സോക്സ് ധരിക്കുക.

ഇങ്ങനെ ചെയ്താൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ നല്ല എഫക്റ്റീവ് റിസൾട്ട് ലഭിക്കുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here