ഗോബി 65 ഫ്രൈഡ് റൈസ്
Ingredients
കോളിഫ്ലവർ :1
മുളക്പൊടി:2tbsp
മഞ്ഞൾപൊടി:1/2tsp
വലിയജീരകം പൊടി:1tsp
ഗരംമസാല :1tsp
കോൺഫ്ലോർ:2tbsp
അരിപൊടി:1 1/2tbsp
ഉപ്പ്
വെള്ളം
ഇഞ്ചി വെളുത്തുള്ളി:1/2tsp
ബട്ടർ:1tbsp
വെളുത്തുള്ളി, ചെറുതായി അരിഞ്ഞത്:1tbsp
കാരറ്റ്:1/4cup
സവാള:1,chopped
ക്യാപ്സികം, chopped:1/4cup
സോയസോസ്:2tbsp
ചില്ലിസോസ്:1tbsp
വിനാഗിരി:1tbsp
കുരുമുളക് പൊടി:1tsp+1tsp+1tsp
പഞ്ചസാര:1tsp
വേവിച്ച ബസുമതി അരി:2cup
നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ഡിഷ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ…
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.