Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് വീശിയടിക്കാതെ അടിപൊളി പറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കിയിലോ . എല്ലാവരും...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് വീശിയടിക്കാതെ അടിപൊളി പറോട്ട വീട്ടിൽ തന്നെ ഉണ്ടാക്കിയിലോ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

പറോട്ട

ചേരുവകൾ

മൈദ – 2 cup
റവ – 1tsp
butter – 2 tsp
പഞ്ചസാര – 1 tsp
ഉപ്പ്
വെള്ളം
Oil

തയ്യാറാക്കേണ്ട വിധം

step-l

ഒരു പാത്രത്തിലേക്ക് മൈദയും റവ, butter, പൊടിച്ച പഞ്ചസാര, ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി mix ചെയ്ത് നല്ല Soft ആയി കുഴച്ചെടുക്കുക.ശേഷം 1/2 മണിക്കൂർ rest ചെയ്യാൻ വെക്കുക.ശേഷം വീണ്ടും നന്നായി കുഴച്ച് ഓരോ balls ആക്കുക. ഇതിലേക്ക് 1/4 cup oil ഒഴിച്ച് 1 മണിക്കൂർ rest ചെയ്യാൻ വെക്കുക. ശേഷം ഒരു ball എടുത്ത് നന്നായി പരത്തി എടുക്കുക.ശേഷം ഓരോ strip ആയിട്ട് cut ചെയ്യുക. ശേഷം ഓരോ strip ഉo കൂട്ടിച്ചേർത്ത് ചുറ്റിയെടുക്കുക. ശേഷം പരത്തി എടുത്ത് പാനിലേക്ക് ഇട്ട് രണ്ട് ഭാഗവും എണ്ണ ഒഴിച്ച് ചുട്ടെടുക്കുക.
ശേഷം എല്ലാ പറോട്ടയും അടുക്കി വെച്ച് side വെച്ച് കൈ കൊണ്ട് നന്നായി അടിക്കുക.

പറോട്ട റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here