Home Cake വെറും മിക്സി ഉപയോഗിച്ച് കൊണ്ട് തന്നെ ന്യൂ ഇയർ സ്പെഷ്യൽ കോഫി കേക്ക് നമ്മൾക്ക് വീട്ടിൽ...

വെറും മിക്സി ഉപയോഗിച്ച് കൊണ്ട് തന്നെ ന്യൂ ഇയർ സ്പെഷ്യൽ കോഫി കേക്ക് നമ്മൾക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഇത് വളരെയധികം ഇഷ്ടമാകും….

ന്യൂ ഇയർ സ്പെഷ്യൽ കോഫി കേക്ക്

ആവശ്യമായ ചേരുവകൾ

മൈദ

ബേക്കിംഗ് പൗഡർ

ബേക്കിംഗ് സോഡ

ഉപ്പ്കൊ

ക്കോ പൗഡർ

ഇൻസ്റ്റൻഡ് കോഫി പൗഡർ

പഞ്ചസാര

മുട്ട

വാനില എസൻസ്

സൺ ഫ്ലവർ ഓയിൽ

ചെറിയ ചൂടുള്ള പാല്വി

നഗർ വിപിൻ ക്രീം

വൈറ്റ് കോമ്പൗണ്ട്

ഡാർക്ക് കോമ്പൗണ്ട്

ബട്ടർ

തയ്യാറാക്കുന്ന വിധം ഇത് വ്യക്തമായി തന്നിട്ടുണ്ട് തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ പെർഫെക്റ്റ് ആയി മിക്സി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ കഴിവുള്ള ഒരു അടിപൊളി ന്യൂയർ കേക്ക് ആണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here