Home made KFC chicken
Recipe
ingredients
1 kg chicken
for marinaton
1 cup milk
1 tbsp vinegar
1 tsp ginger paste
1tsp garlic paste
1tsp chilli powder
1tsp coriander powder
1tsp garam masala
1tsp salt
For batter
1/2cup maida
1l/2cup corn flour
1tsp salt
1tsp ginger paste
1tsp garlic paste
1tsp pepper powder
1tsp chilli powder
For coating
1/2kg maida
1tsp baking powder
1/2tsp salt
1tsp chilli powder
Oil for deep fry
തയ്യാറാക്കുന്ന വിധം.
1 kg chicken clean ചെയ്ത് കുറച്ചു വലുപ്പത്തിൽ cut ചെയ്ത് എടുക്കുക. ഒരു പാത്രത്തിൽ 1 cup പാൽ എടുത്ത് അതിൽ 1 tbsp vinegar ഒഴിച്ച് പത്ത് മിനുട്ട് വെച്ച് buttermilk തയ്യാറാക്കുക. ഇതിലേക്ക് ഉപ്പ് ഇഞ്ചി വെളുത്തുള്ളി Paste garam masala മല്ലിപ്പൊടി ഉപ്പ് ഇവ ചേർത്ത് mix ചെയ്തിട്ട് chicken ഇട്ട് കൊടുത്ത് 4 മണിക്കൂർ Soak ചെയ്ത് fridge ൽ വെക്കുക. ഒരു പാത്രത്തിൽ corn flour ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുളകുപൊടി കുരുമുളക് പൊടി ഉപ്പ് ഇവ ചേർത്ത് തണുത്ത വെള്ളം ഒഴിച്ച് സ്വല്പം loose ആയി batter തയ്യാറാക്കുക. വേറൊരു പാത്രത്തിൽ അരകിലോ മൈദ എടുക്കുക. ഇതിൽ baking പൗഡർ ഉപ്പ് മുളകുപൊടി ഇവ ചേർത്ത് mix ചെയ്ത് വെക്കുക.
നാലു മണിക്കൂറിന് ശേഷം chicken fridge ൽ നിന്നെടുത്ത് batter ൽ മുക്കി മൈദയിൽ coat ചെയ്ത് വറത്തെടുക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.