Home Chicken ഇത്രയും എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കിയിട്ടുണ്ടോ ?ഓവൻ ഗ്രിൽ ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി...

ഇത്രയും എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കിയിട്ടുണ്ടോ ?ഓവൻ ഗ്രിൽ ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കാം ..എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഇത്രയും എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കിയിട്ടുണ്ടോ ?ഓവൻ ഗ്രിൽ ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കാം ..

ചേരുവകൾ

ചിക്കൻ – 1 കിലോ
കട്ട തൈര് – അരക്കപ്പ്
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 tbs
കശ്‍മീരി മുളക്പൊടി – 2tbs
മുളക്പൊടി – 1 tbs
ഗരം മസാല – 1tsp
നാരങ്ങാനീര് – 1tbs
ഉപ്പ് – ആവശ്യത്തിന്
ബട്ടർ – ആവശ്യത്തിന്

ഉണ്ടാകുന്ന വിധ

ചിക്കൻ കഷ്ണങ്ങളാക്കി നന്നായി വരഞ്ഞുകൊടുക്കുക .ഒരു ബൗളിൽ ചേരുവകളെല്ലാം ചേർത്ത് മസാല തയ്യാറാകുക .ഇതിലേക്കു ചിക്കൻ ഇട്ടു മസാല തേച്ചുകൊടുത്തു 4 മണിക്കൂർ കുറഞ്ഞത് റസ്റ്റ് ചെയ്യാൻ വെക്കുക .പാനിൽ ബട്ടർ ഇട്ടു ചൂടാകുമ്പോൾ ചിക്കൻ pieces ഇട്ടു കുറഞ്ഞ തീയിൽ 15 മിനുട്ട് കുക്ക് ചെയ്തെടുക്കുക .കുക്കായി വരുമ്പോൾ ചൂടാക്കിയ ചാർക്കോൾ വെച്ച് മുകളിൽ ഓയിൽ ഒഴിച്ച് 3 മിനുട്ട് അടച്ചുവെക്കുക .ചൂടോടെ സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here