Home Stories സാമ്പാർ പൗഡർ. ഇങ്ങനെ ഉണ്ടാക്കിയാൽ കുറെ നാൾ കേടാകാതെ ഇരിക്കും.

സാമ്പാർ പൗഡർ. ഇങ്ങനെ ഉണ്ടാക്കിയാൽ കുറെ നാൾ കേടാകാതെ ഇരിക്കും.

സാമ്പാർ പൊടി.
മല്ലി:1 1/2കപ്പ്‌.
ചുവന്ന മുളക്:1കപ്പ്
ഉഴുന്ന് പരിപ്പ്:1/2കപ്പ്
കടല പരിപ്പ്:1/2കപ്പ്
ഉലുവ:1 1/2ടേബിൾ സ്പൂൺ.
കാശ്മീരി മുളക്‌പൊടി1 1/2ടേബിൾ സ്പൂൺ.
കറി വേപ്പില:ആവശ്യത്തിന്.
കായം


കായം കുറച്ചു എണ്ണ ഒഴിച്ച് മൂപ്പിക്കുക. അതിനു ശേഷം ഓരോന്നും എണ്ണ ഒഴിക്കാതെ വറുത്തെടുക്കുക. ചൂടാറിയത്തിനു ശേഷം നന്നായി പൊടിച്ചെടുക്കു ക. സാമ്പാർ പൊടി റെഡി.
ഇതു ഒരു കൊല്ലം വരെ കേടാകാതെ ഇരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here