ഇന്ന് നമ്മുക്ക് പൊരിച്ച കോഴി ബിരിയാണി തയാറാക്കാം . വളരെ ടേസ്റ്റി ആയിട്ടും വളരെ പെട്ടന്നും ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ബിരിയാണി ആണ്. അപ്പോൾ എല്ലാവരും ഒന്ന് ട്രൈ ചെയ്യ്തു നോക്കുമല്ലോ👍
ചേരുവകൾ
1.CHICKEN——–1/2 KG
2.KASHMIRI CHILLI POWDER————1/2 TBSP , + 1/2 TSPN
3.TURMERIC POWDER———–1/2 TSPN , + 1/4 TSPN
4.SALT————AS NEEDED
5.GARAM MASALA POWDER————1/2 TSPN, + 1/2 TSPN
6.CURD——–1/2 TBSPN
7.LEMON JUICE——1/2 TBSPN
1.ONION——–2+1 1/2
2.GINGER—— A SMALL PIECE
3.GREEN CHILLI——-3
4.GARLIC————10
5.TOMATO—————1
6.MINT LEAVES
7.CORIANDER LEAVES
8.SUNFLOWER OIL
9.GHEE
10.RAISINS
11.CASHEW NUT
12.CARDAMOM ———5
13.CLOVES—————-5
14.CINNAMON—————-1 PIECE
15.MILK—————–2TBSPN
16.PNEAPPLE ESSENCE(OPTIONAL)
17.JEERAKASAALA RICE ———-1 1/2 CUP + WATER 2 1/2 CUP
നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്, ഷെയർ ആൻഡ് കമന്റ് ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ…..🙏
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.