Home Curry ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ചേമ്പിൻ താൾ പരിപ്പ് കറി തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ചേമ്പിൻ താൾ പരിപ്പ് കറി തയ്യാറാക്കി നോക്കിയാൽ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Hii..ഫ്രണ്ട്‌സ്..
ചേമ്പിൻ താൾ പരിപ്പ് കറി

Ingredients

ചേമ്പിൻ താൾ
പരിപ്പ്
പുളി വെള്ളം
വെള്ളം
ഉപ്പ്
മുളക് പൊടി
മല്ലി പൊടി
മഞ്ഞൾ പൊടി
ഉണക്ക മുളക്
കടുക്
വെളിച്ചെണ്ണ

തയ്യാറാക്കേണ്ട വിധം

ആദ്യം ചേമ്പിൻ താൾ ചെറുതായി അറിഞ്ഞത് മുളക് മഞ്ഞൾ ഉപ്പ് മല്ലി പൊടി എന്നിവ ചേർത്തു വെള്ളം ഒഴിച്ച് വേവിക്കുക അതിൽ പുളി വെള്ളം ചേർക്കുക പിന്നെ പരിപ്പ് വേവിച്ചത് ചേർത്ത് മിക്സ്‌ ചെയ്യുക കറി കുറുകി വന്നാൽ കടുക് & മുളക് വെളിച്ചെണ്ണ യിൽ വറുത്തു കറി യിൽ ഇടുക. കറി റെഡി.
Please watch like share & Subscribe..

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here