Home Break fast ടർക്കിഷ് പൊട്ടറ്റോ കുനാഫ ഈസിയായി ഉണ്ടാകാം.. വളരെ വ്യത്യസ്തമായി വീട്ടിൽ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ...

ടർക്കിഷ് പൊട്ടറ്റോ കുനാഫ ഈസിയായി ഉണ്ടാകാം.. വളരെ വ്യത്യസ്തമായി വീട്ടിൽ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഈ അടിപൊളി വിഭവം നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ടർക്കിഷ് പൊട്ടറ്റോ കുനാഫ

ആവശ്യമായ ചേരുവകൾ

Potato – 6
Egg – 1
Salt – ½ tea spoon
Black pepper – 1 tea spoon
Chilly flakes – ½ tea spoon
Corn flour – 2 table spoon
Olive oil
Semolina
Feta cheese
Mozarella cheese

തയ്യാറാക്കുന്ന വിധം :

ആദ്യം ഉരുളൻകിൻഴങ് ഉപ്പിട്ട വെള്ളത്തിൽ പകുതി വേവിച്ച ശേഷം തൊലി കളഞ് ഗ്രേറ്റ് ചെയ്ത ശേഷം ഒരു ബൗളിലേക് മാറ്റുക . അതിലേക് ഒരു മുട്ടയുടെ മഞ്ഞ ഉപ്പ് കുരുമുളക് പൊടി ചില്ലി ഫ്ളക്സ് കോൺ ഫ്ളോർ ഒലിവ് ഓയിൽ എന്നിവ ചേർത് നന്നായി മിക്സ് ചെയ്യുക.

ഇനി നോൺ സ്റ്റിക് പാനിൽ ഒലിവു ഓയിൽ ചൂടാക്ക സേമിയ ചേർത് പകുതി പൊട്ടറ്റോ മിക്സ് അതിൽ വെച് നന്നായി പരത്തി എടുക്കുക . ശേഷം ചീസുകൾ സ്പ്രെഡ് ചെയ്ത് ബാക്കി പൊട്ടറ്റോ മിക്സ് കൂടി മുകളിൽ പരത്തി വെക്കുക . അൽപ സമയം ലോ ഫ്ലയിമിൽ വേവിച്ചെടുക്കുക . ഈസി പൊട്ടറ്റോ കുനാഫ റെഡി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here