Home Recipes ന്യൂഡിൽസ് കൊണ്ട് ഒരു അടിപൊളി കട്ലേറ്റ് നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ… വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി...

ന്യൂഡിൽസ് കൊണ്ട് ഒരു അടിപൊളി കട്ലേറ്റ് നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ… വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു സൂപ്പർ ടേസ്റ്റി കട്ലേറ്റ് ആണ്… തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് വളരെയധികം ഇഷ്ടമാകും….

ന്യൂഡിൽസ് കൊണ്ടുള്ള കട്ട്ലൈറ്റ്

ചേരുവകൾ

Noodles 1 packet
ഉരുളക്കിഴങ്ങു 3 എണ്ണം ഉപ്പും മഞ്ഞള്‍പ്പൊടി യും ചേര്‍ത്തു വേവിച്ച് ഉടച്ചതു
സവാള 1/2 ചെറുതായി അരിഞ്ഞത്
Carrot 1 ചെറുതായി അരിഞ്ഞത്
Capsicum 1/2 ചെറുതായി അരിഞ്ഞത്
മുളക്‌ പൊടി 1/2 tsp
Maggi masala 1 pack
കുരുമുളക് പൊടി 1/4 tsp
മല്ലിയില കുറച്ച്
3 tbs മൈദ കുറച്ച് വെള്ളം ചേര്‍ത്ത ലൂസ് batter ആക്കുക
Breadcrumbs ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തിളച്ച വെള്ളത്തിലേക്ക് Noodles ഇട്ട് വേവിച്ച് വാര്‍ത്ത വെക്കുക. ചൂട് മാറിയാല്‍ അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്തു കൈ വെച്ച് നന്നായി കുഴച്ച് balls ആകി cutlet ആകൃതിയിലു ആക്കി മൈദ batter ഇല്‍ മുക്കി bread പൊടി യില്‍ മുക്കി എണ്ണയില്‍ 2 വശവും golden നിറത്തില്‍ ഫ്രൈ ചെയ്യുക 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here