||നവാബി പനീർ||
പനീർ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പാൽ ഉത്പന്നം അല്ലേ?
എങ്കിൽ പനീർ ഉപയോഗിച്ച് ഒരു വിഭവം ആയാലോ?
എല്ലാവരും കണ്ട് അഭിപ്രായങ്ങൾ പറയണേ…
ചേരുവകൾ:
1.പനീർ
2.സവാള
3.ഇഞ്ചി
4.വെളുത്തുള്ളി
5.ഏലക്ക
6.അണ്ടിപ്പരിപ്പ്
7.കുരുമുളകുപൊടി
8.ബദാം
9.ബട്ടർ
10. കറുവാപ്പട്ട
11.ജീരകം
12. തൈര്
13.ക്രീം
14.പാൽ
15.ഉപ്പ്
പാചക വിധം:
1മുതൽ 8 വരെ ഉള്ള ചേരുവകൾ വെള്ളം ഒഴിച്ച് തിളപ്പിക്കുക.അതിനുശേഷം നന്നായി അരച്ചെടുക്കുക.
പിന്നീട് അല്പം ബട്ടർ , എണ്ണ ഇവയോടൊപ്പം ജീരകം, കറുവാപ്പട്ട,ഏലക്ക ഇവ ഇട്ട് വഴറ്റ.അതിനുശേഷം അരച്ചുവച്ച പേസ്റ്റ് ചേർക്കുക .ഒരു കപ്പ് തൈര് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പികുക.പിന്നീട് 2സ്പൂൺ ക്രീം ,1കപ്പ് പാൽ ചേർക്കുക . ആവശ്യത്തിന് ഉപ്പ് ചേർക്കുക.പച്ചമുളക് ആവശ്യമെങ്കൽ ചേർക്കാം.അവസാനമായി പനീർ ചേർത്ത് 5 മിനുട്ട് അടച്ച് വച്ച് തിളപ്പിക്കണം
Stay Safe!
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.