Home Pickle വായയിൽ കപ്പ ലോടുന്ന ഈ വെറൈറ്റി മാങ്ങാ അച്ചാർ ഉണ്ടാകാൻ. വെറും 10 മിനിറ്റ് മതി.....

വായയിൽ കപ്പ ലോടുന്ന ഈ വെറൈറ്റി മാങ്ങാ അച്ചാർ ഉണ്ടാകാൻ. വെറും 10 മിനിറ്റ് മതി.. മാങ്ങാ അച്ചാർ അടിപൊളിയായി തയ്യാറാക്കുന്ന ഒരു മെത്തേഡ് ആണിത് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

മാങ്ങാ അച്ചാർ 

ചേരുവകൾ :

പച്ച മാങ്ങ – 1/2 കിലോ
എള്ള് എണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
കറി വേപ്പില
വെളുത്തുള്ളി – 1/4 കപ്പ്
ഇഞ്ചി – 1 ടേബിൾസ്പൂൺ
ഖയം – 1/4 ടീസ്പൂൺ
ഉലുവ- 2 നുള്ള്
കടുക് പരിപ്പ് – 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 3 ടേബിൾസ്പൂൺ
സുർക – 1/2 കപ്പ്
വെള്ളം – 1/2 കപ്പ്

വേഗത്തിലും സിംപിൾലും ആയ ഈ മാങ്ങാ അച്ചാർ എന്തായാലും ട്രൈ ചെയ്യേണ്ടതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here