Home Pudding പാർട്ടികളിൽ വിളമ്പാൻ ഇനി ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ പൈനാപ്പിൾ പുഡ്ഡിംഗ് . എല്ലാവരും...

പാർട്ടികളിൽ വിളമ്പാൻ ഇനി ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ പൈനാപ്പിൾ പുഡ്ഡിംഗ് . എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

പൈനാപ്പിൾ പുഡ്ഡിംഗ് .

ചേരുവകൾ

പൈനാപ്പിൾ മുറിച്ചത് – ഒന്നര കപ്പ്
പഞ്ചസാര – കാൽകപ്പ്
മിൽക്‌മൈഡ് – കാൽകപ്പ്
ചൈനാഗ്രാസ്സ് – 7 ഗ്രാം
പാൽ – 2 കപ്പ്
വെള്ളം – അരക്കപ്പ്
അണ്ടിപ്പരിപ്പ് ചെറി – ഗാർണിഷ് ചെയ്യാൻ

ഉണ്ടാകുന്ന വിധം

ചൈനാഗ്രാസ്സ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക .പൈനാപ്പിൾ പഞ്ചസാര ചേർത്ത് 5 മിനുട്ട് വേവിക്കുക .പാൽ പഞ്ചസാര മിൽക്‌മൈഡ് ചേർത്ത് ചൂടാക്കുക .ഇതിലേക്കു ചൈനാഗ്രാസ്സ് ഉരുക്കിയത് ചേർക്കുക .പുഡ്ഡിംഗ് ട്രേയിൽ വേവിച്ച പൈനാപ്പിൾ ഒരേപോലെ നിരത്തിവെക്കുക .ഇതിന്റെ മുകളിലേക്കു പാൽ ചൈനാഗ്രാസ്സ് കൂട്ട് ഒഴിച്ചുകൊടുക്കുക .4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യുക .ഇതിന്റെ മുകളിൽ വേവിച്ച പൈനാപ്പിൾ ചെറി ബദാം ചേർത്ത് ഗാർണിഷ് ചെയ്യാം

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here