Home Curry ഗസ്റ്റ് ഉള്ളപ്പോൾ ഇനി ഇങ്ങനെ ട്രൈ ചെയ്ത നോക്കു… വളരെ എളുപ്പത്തിലും രുചികരവും ആയും കുറഞ്ഞ...

ഗസ്റ്റ് ഉള്ളപ്പോൾ ഇനി ഇങ്ങനെ ട്രൈ ചെയ്ത നോക്കു… വളരെ എളുപ്പത്തിലും രുചികരവും ആയും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ഫിഷ് കറി റെസിപ്പി ആണ് തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും…

Fish curry

Ingredients:

1. Shredded Coconut -20 tbspn
2. King fish/ Moda / kera -350gm
3. Kashmiri Chilly Powder – 2 tbspn
4. Coriander Powder- 1 tspn
5. Turmeric powder-1/2 tspn
6. Fennel Seed Powder – 1/2 tspn
7. Green chilly- 3
8. Tomato – 1 big
9. Kudampuli – 3
10. Salt
11. Fennel seeds – 1/2 tspn
12. Shallots – 5 piece total
13. Coconut Oil
14. Ginger – big piece

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി തന്നിട്ടുണ്ട് തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ അടിപൊളിയായി ഫിഷ് കറി വീട്ടിൽ തയ്യാറാക്കുന്ന വിധം ആണ് ഇതിൽ കാണിക്കുന്നത്

വിശദമായ വീഡിയോകോൺ അതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here