Home Break fast ഇന്ന് പച്ചരി കൊണ്ട് Soft അപ്പവും പീനട്ട് ചട്നിയും ആയാലോ ….. വളരെ എളുപ്പത്തിൽ തന്നെ...

ഇന്ന് പച്ചരി കൊണ്ട് Soft അപ്പവും പീനട്ട് ചട്നിയും ആയാലോ ….. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന അടിപൊളി വിഭവം നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പച്ചരി കൊണ്ട് Soft അപ്പവും പീനട്ട് ചട്നിയും

ചേരുവകൾ

അപ്പം

പച്ചരി – 1 cup
തൈര് – 1/4 cup
ഉരുളകിഴങ്ങ് – 1
ഉള്ളി, കാരറ്റ്
കാപ്സിക്കം – each 1/2 cup
പച്ചമുളക് – 2
ഇഞ്ചി – 1 inch
baking soda – 1/4 tsp
കറിവേപ്പില
മല്ലിയില
വെള്ളം
ഉപ്പ്
Oil

ചട്നി

തേങ്ങ – 1/4 cup
പീനട്ട് – 1/4 cup roasted
പച്ചമുളക് – 2
വെളിചെണ്ണ – 1 tbsp
കടുക് – 1/4 tsp
കറിവേപ്പില
വറ്റൽ മുളക്
ഉപ്പ്
പുളി
ഉപ്പ്
ഇഞ്ചി

തയ്യാറാക്കുന്ന വിധം

Step – 1

4 മണിക്കൂർ എങ്കിലും കുതിരാൻ വെച്ച പച്ചരി വെള്ളവും വേവിച്ച ഉരുളക്കിഴങ്ങുo ചേർത്തു നന്നായി അരച്ചെടുക്കുക.
ഇതിലേക്ക് എല്ലാ പച്ചക്കറികളും , ഉപ്പും, തൈരും, baking soda യും ചേർത്ത് നന്നായി mix ചെയ്ത്: തവയിൽ വെച്ച് ചുട്ടെടുക്കുക.

step-2

ജാറിലേക്ക് േതങ്ങ, പീനട്ട്, ഉപ്പ്, പുളി ഇഞ്ചി, പച്ചമുളക് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
എന്നിട്ട് പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും, കറിവേപ്പിലയും , വറ്റൽ മുളകും ചേർത്ത് താളിച്ച് അരപ്പിലേക്ക് ചേർക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here