ഏത്തക്കയും,ഗോതമ്പുപൊടിയും കൈയിൽ ഉണ്ടെങ്കിൽ വളരെ പെട്ടന്ന് ഹെൽത്തി ആയിട്ടുള്ള ഒരു അടിപൊളി ടേസ്റ്റി നാലു മണി പലഹാരം തയാറാക്കാം.അപ്പോൾ എല്ലാവരും ഒന്ന് ട്രൈ ചെയ്യ്തു നോക്കണേ👌👌
Ingredients
1.Wheat flour -1 cup
2.Jaggery-3/4 cup
3.coconut-1/2 cup
4.Cardamom -1/4 tspn
5.salt
6.Banana-1 medium
നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്, ലൈക്, ഷെയർ ആൻഡ് കമന്റ് ചെയ്യുക. ബെൽ ഐക്കൺ പ്രെസ്സ് ചെയ്യാൻ മറക്കല്ലേ…..🙏
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.