Home Recipes സവാളയും,വെളുത്തുള്ളിയും ഒന്നും ചേർക്കാതെകിടിലൻ പനീർ മസാല.

സവാളയും,വെളുത്തുള്ളിയും ഒന്നും ചേർക്കാതെകിടിലൻ പനീർ മസാല.

പനീർ മസാല

ചേരുവകൾ 

പനീർ:200ഗ്രാം
തക്കാളി:2
മുളക്‌പൊടി:2ടീസ്പൂൺ
കാശ്മീരി മുളക്പൊടി:1\2ടീസ്പൂൺ
മഞ്ഞൾപൊടി:1\2ടീസ്പൂൺ
ഗരംമസാല:1\2ടീസ്പൂൺ
കസൂരിമേത്തി:1ടീസ്പൂൺ
എണ്ണ.
ഉപ്പ്‌
ഗ്രാമ്പൂ,പട്ട

തയ്യാറാക്കുന്ന വിധം 

എണ്ണ ചൂടാക്കി പനീർ വറുത്തെടുക്കുക.
അതേ ചീനച്ചട്ടിയിൽ കുറച്ചു എണ്ണ ഒഴിച്ച് ഗ്രാമ്പൂ,പട്ട ചൂടാക്കുക.പൊടികൾ ചേർക്കുക.തക്കാളി ചേർക്കുക.കുറച്ച് വെള്ളം ഒഴിക്കുക.ഉപ്പ് ഇടുക.വറുത്ത പനീർ ചേർത്തിളക്കുക.മസാല പനീറിൽ പിടിച്ചാൽകസൂരി മേത്തി യിട്ട് വാങ്ങുക.
ഫ്രൈഡ്റൈസ്,പുലാവ്,ചപ്പാത്തി ബെസ്റ്റ് കോമ്പിനേഷൻ ആണ്‌.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പനീർ മസാല ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here