Custard powder വെച്ച് oven ഇല്ലാതെ ഒരു സോഫ്റ്റ് കേക്ക് 😋😋no beater no Egg |VEG CAKE
#INGREDIENTS
മൈദ 1.5 cup
Baking soda 1/2 tsp
Baking powder 1 tsp
പഞ്ചസാര പൊടിച്ചത് 1 cup
പാല് 1 cup
Custard Powder 1/2 cup
ഓയിൽ 1/2 cup
#preparation
Baking tin എല്ലാ വശവും എണ്ണ പുരട്ടി ready ആക്കി വെക്കുക
ആദ്യത്തെ 4 ചേരുവ കള്‍ ഒരു അരിപ്പ വെച്ച് 3 തവണ അരിക്കുക. വേറെ ഒരു പാത്രത്തില്‍ പാല് +custard powder ഒട്ടും കട്ട ഇല്ലാതെ മിക്സ് ചെയ്യുക. Dry ingredients ലേക്ക് ഓയിൽ ചേര്‍ക്കുക. Custard mixture ചേര്‍ത്തു പതുക്കെ ഒരു ദിശയിലേക്ക് fold ചെയത് എടുക്കുക. Baking tin ലേക്ക് കേക്ക് batter ഒഴിച്ച് tap ചെയ്ത Preheat ചെയ്യാൻ വെച്ച പാത്രത്തിൽ ഇറക്കി വെച്ച് ചെറു തീയില്‍ 35-40 മിനുട്ട് bake ചെയ്യുക 😋😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.