Home Fish ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ചെമ്മീൻഅച്ചാർ തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ചെമ്മീൻഅച്ചാർ തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ നല്ല ടേസ്റ്റ് റെസിപ്പി ആണ്.

ചെമ്മീൻ അച്ചാർ🤩

തയ്യാറാക്കേണ്ട വിധം

ചെമ്മീൻ: 1 കിലോ
മുളകുപൊടി: 6tbsp +2 tbsp
മഞ്ഞൾപ്പൊടി: 1tsp + 1/2tsp
ഉപ്പ്: 3 ടീസ്പൂൺ
വിനാഗിരി: 1 കപ്പ്
വെള്ളം: 1/4 കപ്പ്
നല്ലെണ്ണ: 1/4 കപ്പ്
വെളിച്ചെണ്ണ: 1/4 കപ്പ്
ഇഞ്ചി: 6 ടീസ്പൂൺ
കുഞ്ഞുള്ളി: 25
മുളക്: 7
ചതച്ച ഇഞ്ചി വെളുത്തുള്ളി: 2tbsp
6tbsp മുളകുപൊടി 1 ടീസ്പൂൺ മഞ്ഞൾപ്പൊടി 2 ടീസ്പൂൺ ഉപ്പ് ഉപയോഗിച്ച് ചെമ്മീൻ മാരിനേറ്റ് ചെയ്യുക.
ഒരു പാനിൽ 1/4 കപ്പ് നല്ലെണ്ണയും 1/4 കപ്പ് വെളിച്ചെണ്ണയും ചേർത്ത് ഇഞ്ചി കറിവേപ്പില ഉള്ളി പച്ചമുളകും വെവ്വേറെ വറുത്തെടുക്കുക ചേർക്കുക. അതിൽ ചെമ്മീൻ വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കുക ഇപ്പോൾ അതേ പാനിൽ 2tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് 2 ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ മഞ്ഞളും ചേർത്ത് മൂപ്പിക്കുക1 കപ്പ് വിനാഗിരിയും 1/4 കപ്പ് വെള്ളവും ചേർത്ത് ഉപ്പ് ചേർത്ത് തിളപ്പിക്കുക. ഇത് തണുക്കുമ്പോൾ വറുത്ത ചെമ്മീൻ ഇഞ്ചി ഉള്ളി കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക
രുചിയുള്ള ചെമ്മീൻ അച്ചാർ തയ്യാറാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here