അരിപ്പൊടി കൊണ്ട് പഞ്ഞി പോലെ ഒരു കേക്ക്
ചേരുവകളും തയ്യാറാക്കുന്ന വിധവും
1/2 കപ്പ് അരി പൊടി , വറുത്ത അരിപ്പൊടി ആണ് വേണ്ടത് അത് ഒരു അരിപ്പയിൽ ഇട്ടു കൊടുക്കാം. 1 tsp ബെകിങ് പൗഡർ ,1/2 tsp ബേക്കിംഗ് സോഡ എന്നിവ അരിച്ച് എടുക്കാം.
അടുത്തതായി ഒരു പാത്രത്തിൽ 3 മുട്ട ബീറ്റർ കൊണ്ട് നന്നായി അടിച്ചു എടുക്കാം. മിക്സി യില്‍ അടിച്ചു എടുത്താലും മതി. 1 tsp വാനില്ല എസ്സൻസ് , 1/2 cupp പഞ്ചസാര , 3 tbsp എണ്ണ എന്നിവ ചേർത്ത് നന്നായി അടിച്ചു എടുക്കുക.
ബേക് ചെയ്യാൻ എടുക്കുന്ന ടിന്നിൽ ബട്ടർ പേപ്പർ വെച്ച് അതിലേക്ക് മിക്സ് ഒഴിച്ച് കൊടുക്കാം. ഓവൻ 10 min നേരം 180 ° യില്‍ പ്രി ഹിറ്റ് വെക്കാം. അതിനു ശേഷം 30 മിൻ 160 ° വെച്ച് ബേക്ക് ചെയ്തെടുക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.