semiya പായസം
Ingredients
നെയ് 1.5 tbs
അണ്ടിപ്പരിപ്പ് /ഉണക്ക മുന്തിരി കുറച്ച്
Semiya 1 cup
പാല് 1 litre
പഞ്ചസാര 3/4 cup
Butter 1 tbs
Saboon അരി 3 tbs അരമണിക്കൂര്‍ നേരം ചൂട് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചത്
preparation
ഒരു പാനില്‍ നെയ്യ് ചേര്‍ത്ത് അതിൽ അണ്ടിപ്പരിപ്പ് /ഉണക്ക മുന്തിരി വറുത്ത് മാറ്റി വെക്കുക. അതേ പാനിലേക്ക് Semiya ചേര്‍ത്തു golden നിറത്തില്‍ വറുത്ത് മാറ്റുക. അതിലേക്ക് പാല് ഒഴിച്ച് നന്നായി ചൂടാക്കുക.
ചൂട് ആകുന്ന സമയം കൊണ്ട് വേറൊരു പാത്രത്തിൽ പഞ്ചസാര ഉരുക്കി അതിലേക്ക് butter ചേര്‍ത്തു നന്നായി മിക്സ് ചെയ്യുക. പാല് നന്നായി ചൂട് ആയാൽ അതിലേക്ക് നമ്മൾ തയ്യാറാക്കിയ caramel ചേര്‍ത്തു നന്നായി mix ചെയ്യുക.
അതിലേക്ക് Saboon അരിയും semiya യും ചേര്‍ത്തു നന്നായി വേവുന്ന വരെ ചെറിയ തീയില്‍ വെക്കുക. ശേഷം വറുത്ത് വെച്ച അണ്ടിപ്പരിപ്പ് കൂടെ ചേര്‍ത്തു garnish ചെയ്യുക 😋😋👌
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.