Home Recipes Breakfast ൽ ഉണ്ടാക്കിയ ഇഡ്ഡലി ബാക്കിയുണ്ടെങ്കിൽ Easy ആയി tea snacks ആയി മാറ്റിയെടുക്കാം…

Breakfast ൽ ഉണ്ടാക്കിയ ഇഡ്ഡലി ബാക്കിയുണ്ടെങ്കിൽ Easy ആയി tea snacks ആയി മാറ്റിയെടുക്കാം…

Idli Murukku ( ഇഡ്ഡലി മുറുക്ക് )

Ingredients:-

ഇഡ്ഡലി
മൈദ
മുളകുപൊടി
മഞ്ഞൾപ്പൊടി
ഗരം മസാലപ്പൊടി
കുരുമുളക് പൊടി
ഉപ്പ്
വെളുത്തുള്ളി
വേപ്പില
വറുക്കാൻ ആവശ്യമായ എണ്ണ

ഇഡ്ഡലി നീളത്തിൽ അരിഞ്ഞെടുക്കുക , അതിലേക്ക് മൈദ coating ആയി ഇട്ട് എടുക്കുക . ഇനി oil ലിൽ വറുത്തെടുക്കുക .
അതിന്റെ കൂടെ വെളുത്തുള്ളിയും വേപ്പിലയും കൂടി വറുത്ത് കോരുക . കോരിവച്ചിരിക്കുന്നതിലേയ്ക്ക് മുളക് പൊടി , മഞ്ഞൾപ്പൊടി , ഗരം മസാലപ്പൊടി കുരുമുളക് പൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ മുകളിൽ നിന്നും വിതറി നന്നായി ഇളക്കി യോജിപ്പിക്കുക . ഇഡ്ഡലി മുറുക്ക് Ready……..

Video കാണുന്നതിനായി …….

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നല്ല രുചിയുള്ള നാലുമണിപലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here