Home Beef Happy X mas to all my dr Friends, ക്രിസ്മസ് ഡേ സ്പെഷ്യൽ റെസിപ്പിയുമായിട്ടാണ്...

Happy X mas to all my dr Friends, ക്രിസ്മസ് ഡേ സ്പെഷ്യൽ റെസിപ്പിയുമായിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ബീഫ് മപ്പാസ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

Hi Friends,

Happy X mas to all my dr Friends,
ക്രിസ്മസ് ഡേ സ്പെഷ്യൽ റെസിപ്പിയുമായിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്.

ബീഫ് മപ്പാസ്

Ingrediants

Beef : 500 Grm
Onion : 3 Nos
Green chilly : 3 Nos
Ginger Garlic Paste : 2 Tsp
First Milk of Coconut : 1 Cup
Second milk of Coconut : 1 Cup
Turmeric Powder : 1 Tsp
Garam Masala : 3 Tsp
Coriander Powder : 2 Tsp
Pepper powder : 3 Tsp
Salt ,Coconut Oil & Curry Leaves
Mustard ,Cardamom , Cashew nuts Cloves , Cinnamon

 തയ്യാറാക്കേണ്ട വിധം

ആദ്യം നമുക്ക് ബീഫും കുരുമുളകും ഉപ്പും ചേർത്ത് വേവിച്ചെടുക്കണം.ഒരു പാൻ അടുപ്പത്തുവച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,സവാള, കറിവേപ്പില എല്ലാം കൂടി ഇട്ടുനല്ലപോലെ വഴറ്റിക്കൊടുക്കണം.ഇപ്പോൾ തന്നെ നമുക്ക് മസാലക്കുള്ള ഉപ്പുംകൂടി ചേർത്തുകൊടുക്കാം .സവാളവഴറ്റിയശേഷം മഞ്ഞപ്പൊടിയും കുരുമുളക് പൊടിയും മല്ലിപൊടിയും ഗരം മസാലയും ചേർത്ത് പൊടിയുടെ എല്ലാം പച്ച ചൊവ മാറുന്നവരെ വഴറ്റിക്കൊടുക്കണം.ശേഷം വേവിച്ചുവച്ചിരിക്കുന്ന ബീഫ് കൂടി ചേർത്തുകൊടുക്കണം.എന്നിട്ടു രണ്ടാം പാല് (കട്ടികുറഞ്ഞ തേങ്ങാപ്പാല്) ചേർത്ത് കറി നല്ലപോലെ കുറുക്കി എടുക്കണം.അതിനു ശേഷം ഒന്നാം പാല് (കട്ടികൂടിയ തേങ്ങാപ്പാല്)ചേർത്ത് ഒന്ന് തിളച്ചയുടൻ കറി മാറ്റാം .ഇനി നമുക്ക് കറിക്കുവേണ്ട കടുകുത്താളിക്കാം. അതിനായിട്ടു കടുകും കറിവേപ്പിലയും ഗ്രേമ്പും പട്ടയും cashew nuts ഉം ചേർത്ത് എണ്ണ ഒഴിച്ച് താളിച്ചെടുത്തു നമ്മളുണ്ടാക്കിവച്ച ബീഫ് മപ്പാസിലോട്ടു ചേർത്തുകൊടുക്കാം.ബീഫ് മപ്പാസ് റെഡി

Pls click the link for the detailed video…..

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here