plum Cake
Ingredients
Dry fruits +nuts 1 cup
Orange juice 1/2 cup
Honey 1 tbs
Cardomom 3 no
Nutmeg 1
Cinnamon 1 small piece
Clove 3 pcs
Sugar 2 tbs
Maida 3/4 cup
Baking powder 3/4 tsp
Salt
EGG 2
Vanila essence 1 tsp
Sugar powder 1/4 cup
Caramel (6 tbs sugar+2 tbs hot water)
Sunflower oil 1/3 cup
Orange zest 1 tsp
preparation
Dry fruits ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് വെളളം ചേരാത്ത orange juice+honey ചേര്‍ത്തു 3/4 – 1 hour soak ചെയ്യുക. കേക്ക് ലേക്ക് വേണ്ട spices +പഞ്ചസാര മിക്സി യുടെ ചെറിയ jaril പൊടി ക്കുക. Dry ingredients ന്റെ കൂടെ ഈ പൊടി യും ചേര്‍ത്തു 3 തവണ അരിച്ചെടുക്കുക.
മറ്റൊരു പാത്രത്തില്‍ മുട്ടയും വാനില Essence ഉം beat ചെയ്യുക. അതിലേക്ക് പൊടിച്ച പഞ്ചസാര ചേര്‍ത്ത് beat ചെയ്യുക. Caramel ചേര്‍ത്തു beat ചെയുക. Sunflower ഓയിൽ ഉം orange തൊലി (വെള്ള ഭാഗം പെടാതെ) ഉം ചേര്‍ത്തു beat ചെയ്യുക.
ഇതിലേക്ക് dry ingredients 2 ഭാഗം ആയി ചേര്‍ത്തു പതുക്കെ ഒരു ദിശയില്‍ mix ചെയ്യുക അതിലേക്ക് dry fruits +nuts ഓറഞ്ച് നീരില്‍ നിന്ന് പിഴിഞ്ഞ് എടുത്ത് ചേര്‍ക്കുക. പതുക്കെ മിക്സ് ചെയുക.
ഒരു nonstick ന്റെ ചായ പാത്രത്തില്‍ /cake tin ഇല് cake batter ഒഴിച്ച് ചെറിയ തീയില്‍ 35-40 മിനുട്ട് bake ചെയ്യുക..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.