സ്പോഞ്ച് കേക്ക്
ആവശ്യമുള്ള സാധനങ്ങൾ
ബിസ്ക്കറ്റ്- 20 എണ്ണം
പാല്-1/2കപ്പ്
ബേക്കിംഗ് സോഡാ-1/4tsp ബേക്കിംഗ് പൗഡർ-1/2tsp പഞ്ചസാര-1/2കപ്പ്
തയ്യാറാക്കുന്ന വിധം
ബിസ്ക്കറ്റ് ഒരു മിക്സിയുടെ ജാർ വൈകിട്ട് നല്ല പൊടിയായി പൊടിച്ചെടുക്കുക ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ ബേക്കിംഗ് സോഡ 1/2 ടീസ്പൂൺ ബേക്കിംഗ് പൗഡർ 1/2കപ്പ് പഞ്ചസാരയിട്ട് നല്ലവണ്ണം മിക്സ് ചെയ്തു എടുക്കുക.
ഇതിലേക്ക് അരക്കപ്പ് കുറേശ്ശെ കുറേശ്ശെ ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് ഒരു കേക്ക് ബാറ്റർ പരുവത്തിൽ ആക്കി എടുക്കാം ഇനി ഒരു കുക്കറിലേക്ക് അൽപം ബട്ടർ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ ഒഴിച്ചുകൊടുക്കുക ശേഷം അടച്ചു വെച്ച ചെറിയ തീയിൽ 15 മിനുട്ട് വേവിച്ചെടുക്കുക സ്വാദിഷ്ഠമായ ബിസ്ക്കറ്റ് സ്പോഞ്ച് കേക്ക് തയ്യാർ…
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.