Home Chicken കേരള സ്പെഷ്യൽ ചിക്കൻ പൊരിച്ചത് ‘ പുറമെ നല്ല ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള...

കേരള സ്പെഷ്യൽ ചിക്കൻ പൊരിച്ചത് ‘ പുറമെ നല്ല ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു നാടൻ ചിക്കൻ ഫ്രൈ ‘ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

കേരള സ്പെഷ്യൽ ചിക്കൻ പൊരിച്ചത്
‘ പുറമെ നല്ല ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു നാടൻ ചിക്കൻ ഫ്രൈ ‘

ചേരുവകൾ :
ചിക്കൻ – 350 gms
ഇഞ്ചി വെളുത്തുളളി പേസ്റ്റ് – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മല്ലിപൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
ഗരം മസാല പൊടി – 1/2 teaspoon
കുരുമുളക് പൊടി – 3/4 teaspoon
തൈര് – 2 ടീസ്പൂൺ
ഉപ്പ്‌ – ആവശ്യത്തിന്
മൈദ – 2 ടീസ്പൂൺ
corn flour – 2 ടീസ്പൂൺ
മുട്ട – 1 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 5 എണ്ണം തൊലിയോട് കൂടി ചതച്ചത്
കറിവേപ്പില
എണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :
1. ചിക്കൻ നല്ല വൃത്തിയായി ഉപ്പുവെള്ളത്തിൽ കഴുകി മാറ്റി വക്കുക .
2. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുളളി ചതച്ചതും ചേർക്കാം .
3. ഇനി മഞ്ഞൾപൊടി ,മല്ലിപൊടി ,മുളകുപൊടി ,ഗരം മസാല പൊടി ,കുരുമുളക് പൊടി ഉപ്പ്‌ എല്ലാം ചേർത്ത് കുഴക്കുക .
4. ഇനി തൈര്, മൈദ ,corn flour ,മുട്ട കൂടെ ചേർക്കാം
5. എല്ലാം കൂടെ യോജിപ്പിച്ചു ചിക്കനിൽ പുരട്ടി കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വക്കുക . വേണമെങ്കിൽ ഫ്രിഡ്ജിൽ വക്കുക .
6. മസാല നന്നായി പിടിച്ചു കഴിഞ്ഞാൽ നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു ചിക്കൻ വറുത്തെടുക്കുക .
7. ചിക്കൻ marinate ചെയ്യാൻ വച്ചിരുന്ന പാത്രത്തിൽ ഉള്ള ബാക്കി മസാലയിലേക്കു സവാളയും , പച്ചമുളകും , വെളുത്തുള്ളി എല്ലാം ഇട്ടു കുഴക്കുക .
8. എന്നിട്ട് എണ്ണയിൽ ഇട്ടു വറുത്തു കോരുക
9. ഇത് ചിക്കന്റെ കൂടെ ഇട്ട് എല്ലാം നന്നായിട്ട് യോജിപ്പിക്കുക
ചിക്കൻ ഫ്രൈ റെഡി !!!
❤️ വിശദമായ റെസിപ്പി വീഡിയോ കാണാൻ ഉള്ള

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here