Home Recipes വളരെ ടേസ്റ്റിയായ plum muffins വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും...

വളരെ ടേസ്റ്റിയായ plum muffins വീട്ടിൽ എങ്ങനെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണ്..

Plum muffins

ചേരുവകളും തയ്യാറാക്കുന്ന വിദവും 

ആദ്യം dry fruits soak cheyth edukkanam. Orange juice ആണ് ഞാൻ ഉപയോഗിച്ചത് soak cheyumbol ara tsp elakka podi കാൽ tsp ചുക്ക് പൊടി കാൽ tsp പട്ട പൊടിച്ചത് എന്നിവ കൂടെ ചേർക്കണം.

അര കപ്പ് പാലിൽ ഒരു tsp വിനിഗിരി ഒഴിച്ച് മാറ്റി വയ്ക്കുക
ഒരു കപ്പ് മൈദ ഒരു tsp ബാക്കിങ് പൌഡർ കാൽ tsp baking soda enniva cherth അരിച്ചെടുക്കാം
അരകപ്പ് ബ്രൗൺ ഷുഗർ കൂടി ഈ മാവിൽ ഇട്ട് മിക്സ്‌ ചെയ്യുക.

കാൽ കപ്പ് സൺഫ്ലവർ ഓയിൽ ഈ മിക്സിൽ ചേർക്കുക കൂടെ നേരത്തെ എടുത്ത് വച്ച പാലും വിനാഗിരി mixum കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക
ശേഷം ഡ്രൈ fruits koode ചേർത്ത് കൊടുക്കാം
Muffinulla mix റെഡി ആയിട്ടുണ്ട്.

കപ്പ്‌ കേക്ക് mould ഇൽ വച്ചു preheated oven il 170 degree il 20 minutes bake cheyuka..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here