Home Recipes വളരെ എളുപ്പത്തിൽ പെട്ടെന്ന് നമുക്ക് വീട്ടിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ് ഉണ്ടാകാം.. ടേസ്റ്റി ആയി റെസിപ്പി...

വളരെ എളുപ്പത്തിൽ പെട്ടെന്ന് നമുക്ക് വീട്ടിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ് ഉണ്ടാകാം.. ടേസ്റ്റി ആയി റെസിപ്പി സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്നതാണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Quick & Easy Vegetable Fried Rice /

Ingredients

Jeera rice /Badmathi rice
കറുവപ്പട്ട
ഗ്രാമ്പൂ
ഏലക്കായ
ഉപ്പ്
വെള്ളം
ഓയിൽ
ബീൻസ്
വെളുത്തുള്ളി
ക്യാരറ്റ്
Soaya സോസ്
കുരുമുളക് പൊടി

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ അരി കഴുകി കുതിർത്തു വക്കുക. പാൻ ചൂടാവുമ്പോൾ ഓയിൽ & ഡ്രൈ മസാല എല്ലാം ചേർത്തു ഫ്രൈ ചെയ്യുക അതിലേക്കു അരി ഇട്ടു ഫ്രൈ ചെയ്യുക വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക. വേറെ പാനിൽ ഓയിൽ ഒഴിച്ച് വെളുത്തുള്ളി ക്യാരറ്റ് സവാള ബീൻസ് എന്നിവ വഴറ്റുക അതിലേക്കു ഉപ്പ് സോയ സോസ് ചേർത്തു വേവിച്ച റൈസ് മിക്സ്‌ ചെയ്യുക ആവശ്യത്തിന് കുരുമുളക് പൊടി ചേർത്തു വാങ്ങാം.. വെജ് ഫ്രൈഡ് റൈസ് റെഡി
വീഡിയോ വിശദമായി കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്തു കണ്ടോളൂ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here