Home Recipes റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich

റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich

ആവശ്യമായ ചേരുവകൾ

റവ : അര കപ്പ്
തൈര് : കാൽ കപ്പ്
ബേക്കിങ് പൗഡർ : അര ടീസ്പൂൺ
ഉരുളക്കിഴങ്ങ് : രണ്ട് എണ്ണം
ഉള്ളി : ഒന്ന്
പച്ചമുളക് : രണ്ട്
മല്ലിയില : ഒരു ടീസ്പൂൺ
പുതിനയില : അര ടീസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
മുളക് പൊടി : ഒരു ടീസ്പൂൺ
ഗരംമസാല : അര ടീസ്പൂൺ
കുരുമുളക് പൊടി : കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ

ഇത്രയും ചേരുവകൾ വെച്ച് എളുപ്പത്തിൽ തവ സാൻവിച്ച് ഉണ്ടാക്കാം…. വീഡിയോ കാണാനായി മുകളിലെ link ക്ലിക്ക് ചെയ്യുക…. ഇഷ്ട്ടായാൽ subscribe ചെയ്ത് support ചെയ്യണേ… ?

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here