തുവര രസം
Ingredients
1/4 cup തുവരപരിപ്പ്
2 തക്കാളി
1tsp മുളകുപൊടി
1tbsp മല്ലിപ്പൊടി
1tsp കുരുമുളക്
1/2tsp jeera
7 ചുവന്നുള്ളി
10 ചെറിയ അല്ലി വെളുത്തുള്ളി
1/4tsp മഞ്ഞൾ പൊടി
ചെറിയ കഷണം ഇഞ്ചി
1/4tsp ഉലുവപ്പൊടി
1tbsp മല്ലിയില
കറിവേപ്പില
1tsp കായപ്പൊടി
ഉപ്പ്
1 tsp പുളി പിഴിഞ്ഞത്
2 cup വെള്ളം
2tbs coconut oil
തയ്യാറാക്കുന്ന വിധം
തുവരപരിപ്പ് വേകിച്ചെടുത്ത് മാറ്റി വെക്കുക. മല്ലിയില കറിവേപ്പില കായപ്പൊടി ഉപ്പ് പുളി ഇവ ഒഴിച്ച് ബാക്കിയുള്ള ingredients എല്ലാം കൂടി അരച്ചെടുക്കുക.
ഒരു പാനിൽ രണ്ട് tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പിലയും അരച്ച ingredients കൂടി രണ്ടു മൂന്നു മിനുട്ട് വയട്ടി എടുക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കുക ചൂടായിവരുമ്പോൾ പരിപ്പിടുക.
ശേഷം ഉപ്പും പുളിയും കായപ്പൊടിയും ചേർക്കുക. പിന്നീട് മല്ലിയില ഇട്ട് ഇളക്കി അടുപ്പിൽ നിന്നിറക്കി കടുക് താളിച്ച് ഒഴിക്കുക. video കാണാൻ മുകളിൽ കൊടുത്തിരിക്കുന്ന YT link click ചെയ്യുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.