Home Recipes ക്രിസ്മസിന് ഈ ഫ്രൂട്ട് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ .ഓവൻ ബീറ്റർ ഒന്നുമില്ലാതെ ബേക്കറി സ്റ്റൈൽ...

ക്രിസ്മസിന് ഈ ഫ്രൂട്ട് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ .ഓവൻ ബീറ്റർ ഒന്നുമില്ലാതെ ബേക്കറി സ്റ്റൈൽ ഫ്രൂട്ട് കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടമാകും..

 ഫ്രൂട്ട് കേക്ക് 

ചേരുവകൾ

മൈദ – അരക്കപ്പ്
മുട്ട – 1
പാൽപ്പൊടി – 1 tbs കോൺഫ്ലോർ – 1tbs ഓയിൽ – കാൽകപ്പ്
വാനില എസ്സെൻസ് – 1tsp പാൽ – 3 tbs
പഞ്ചസാര – കാൽകപ്പ് ട്യൂട്ടിഫ്രുട്ടി – കാൽകപ്പ് കാഷ്യു – 2 tbs
ബദാം – 2 tbs
ഉണക്ക മുന്തിരി – 2tbs ബേക്കിംഗ് പൌഡർ – അരടീസ്പൂൺ
ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്

ഉണ്ടാകുന്ന വിധം

ഡ്രൈ ഫ്രൂട്സ് ഒരു ടേബിൾസ്പൂൺ മൈദ ചേർത്ത് മിക്സ് ചെയ്തു വെക്കുക .മൈദാ ബേക്കിംഗ് പൌഡർ ബേക്കിംഗ് സോഡാ ഉപ്പ് പാൽപ്പൊടി കോൺഫ്ലോർ ചേർത്ത് അരിച്ചെടുക്കുക .മുട്ട വാനില പഞ്ചസാര ഓയിൽ നന്നായി മിക്സ് ചെയ്തെടുക്കുക .

ഇതിലേക് മൈദ കുറേശ്ശെ ചേർത്ത് മിക്സ് ചെയ്യുക .പാൽ ഡ്രൈ ഫ്രൂട്സ് ചേർത്ത് മിക്സ് ചെയ്തു ഗ്രീസ് ചെയ്ത മോൾഡിലേക് ഒഴിച്ച് 50 മിനുട് ബേക് ചെയ്തെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here