Home Recipes ക്രീമി ചീസി വൈറ്റ് സോസ് പാസ്ത! ന്യൂട്രിഷസ് റിച്ചായിട്ടുള്ളൊരു സ്പെഷ്യൽ ക്രീമി ചീസി വൈറ്റ് സോസ്...

ക്രീമി ചീസി വൈറ്റ് സോസ് പാസ്ത! ന്യൂട്രിഷസ് റിച്ചായിട്ടുള്ളൊരു സ്പെഷ്യൽ ക്രീമി ചീസി വൈറ്റ് സോസ് പാസ്ത ആയാലോ?അതും ഗോതമ്പു വൈറ്റ് സോസ് ഉപയോഗിച്ച്.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ക്രീമി ചീസി വൈറ്റ് സോസ് പാസ്ത

ചേരുവകൾ

1.പാസ്ത – 250 ഗ്രാം 2.വെള്ളം – 4 -5 കപ്പ് 3.ഉപ്പു – 1 ടീസ്പൂൺ
പാസ്ത വെജ്ജിസ് :
1.ബട്ടർ – 1 ടേബിൾസ്പൂൺ 2.വെളുത്തുള്ളി – 1 & 1/2 ടീസ്പൂൺ 3.ഒലിവു / വെജ് .എണ്ണ – 1/2 ടേബിൾസ്പൂൺ 4.സവോള -1/4 കപ്പ് 5.കാരറ്റ് – 1/3 കപ്പ് 6.കാപ്സിക്കം – 1/3 കപ്പ് 7.ബ്രോക്കോളി – ആവശ്യാനുസരണം 8.ചീര – 1/3 കപ്പ് 9.ഒറിഗാനോ – 1/4 ടീസ്പൂൺ 10.കുരുമുളക് പൊടി – 1/4 ടീസ്പൂൺ 11.ഉപ്പു – 1/4 ടീസ്പൂൺ ചീസി വൈറ്റ് സോസ് :
1.ബട്ടർ – 1 ടേബിൾസ്പൂൺ
2.വെളുത്തുള്ളി – 1/2 ടീസ്പൂൺ 3.ഗോതമ്പ് മാവു – 1 ടേബിൾസ്‌പൂൺ 4.ഉപ്പു – 1/2 ടീസ്പൂൺ 5.ചീസ് – 100 ഗ്രാം 6.ഒരു ചെറിയ കഷ്ണം സവോള + 2 ഗ്രാമ്പൂ +1 ബേ ലീഫ് 7.ഒറിഗാനോ – 1/4 ടീസ്പൂൺ 8.കുരുമുളക് പൊടി – 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാസ്ത വേവിച്ചു വെള്ളം തോർത്തി വയ്ക്കുക .
ഒരു പാനിൽ ബട്ടറും ഒലിവ് ഓയിലും ചേർത്ത് വെളുത്തുള്ളി വാടി വരുമ്പോൾ അതിലേക്കു വെജിറ്റബ്ൾസ് മിക്സ് ചെയ്തു വഴറ്റി ആവശ്യത്തിന് ഉപ്പും സീസണിങ്ങ്സും ചേർത്ത് വാങ്ങിവെയ്ക്കണം.

ചീസി വൈറ്റ് സോസ് തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടറും വെളുത്തുള്ളിയും മിക്സ് ചെയ്തു വാടിവരുമ്പോൾ ഗോതമ്പുമാവ് ചേർത്ത് നിറം മാറുന്നതുവരെ ഇളക്കി കൊടുക്കുക ശേഷം ഒരു കപ്പ് പാൽ നന്നായി മിക്സ് ചെയ്യണം,കുറുകിവരുമ്പോൾ സ്റ്റവ് ഓഫ് ചെയ്തു.

ചീസും, ഉപ്പും ,സീസണിങ്സ് ഉം ചേർത്തിളക്കി ,ഉടനെ തന്നെ വെജിറ്റബിൾസും ,പാസ്തയും ചേർത്ത് വാങ്ങി ചൂടോടുകൂടി ഉപയോഗിക്കുക .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here