Home Recipes ചോറിനൊപ്പം കഴിക്കാൻ ഒരു നെല്ലിക്ക ചമ്മന്തി. ടേസ്റ്റി ആണ് ആരോഗിയത്തിന് വളരെ നല്ലതാണ് നെല്ലിക്ക ....

ചോറിനൊപ്പം കഴിക്കാൻ ഒരു നെല്ലിക്ക ചമ്മന്തി. ടേസ്റ്റി ആണ് ആരോഗിയത്തിന് വളരെ നല്ലതാണ് നെല്ലിക്ക . വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും..

നെല്ലിക്ക ചമ്മന്തി

ചേരുവകളും തയ്യാറാക്കുന്ന വിധവും

നാവിനു രുചി കൂട്ടാൻ വളരെ നല്ലതാണ് നെല്ലിക്ക. ചമ്മന്തി തയ്യാറാക്കാൻ വേണ്ടി ചിരകിയ തേങ്ങ , 2 പച്ച മുളക് , 1 വെളുത്തുള്ളി , 3 നെല്ലിക്ക , കറി വേപ്പില , 2 ചെറിയ ഉള്ളി എന്നിവ ആണ് വേണ്ടത്.

ഒരു മിക്‌സ്സി ജാറിൽ ആദ്യം കുരു കളഞ്ഞ നെല്ലിക്ക ഒന്ന് അരച്ച് എടുക്കുക.

അതിലേക്ക് ചിരകിയ തേങ്ങയും വെളുത്തുള്ളി , പച്ച മുളക് , കറി വേപ്പില , ചെറിയ ഉള്ളി , ഉപ്പ്എന്നിവ ചേർത്ത് അരച്ച് എടുക്കാം.

ചമ്മന്തി റെഡി. ചോറിനൊപ്പം കഴിക്കാൻ വളരെ നല്ലതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here