Home Recipes വളരെ വെറൈറ്റി ആയ ഒരു വിഭവമാണ് പോർക്ക് വരട്ടിയത് വളരെ രുചികരമായി എളുപ്പത്തിൽ തന്നെ വീട്ടിലേ...

വളരെ വെറൈറ്റി ആയ ഒരു വിഭവമാണ് പോർക്ക് വരട്ടിയത് വളരെ രുചികരമായി എളുപ്പത്തിൽ തന്നെ വീട്ടിലേ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നമുക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഈ അടിപൊളി വിഭവം നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

പോർക്ക് വരട്ടിയത്

ചേരുവകൾ

ഘട്ടം 1 : pressure cooking
പോർക്ക് : 1 കിലോ
മഞ്ഞൾപ്പൊടി: 1/2tsp
മുളകുപൊടി: 2.5 ടീസ്പൂൺ
മല്ലിപൊടി: 1.5 ടീസ്പൂൺ
ഗരം മസാല: 1tsp
പച്ചമുളക്: 1
കറിവേപ്പില
Ginger crushed : 3tsp
Garlic crushed :3 tsp
സവാള: 1 ചെറുത്
എല്ലാംകൂടെ കലർത്തി 3 വിസിൽ വരെ pressure cookerൽ വേവിക്കുക.

ഘട്ടം 2: masala preparation
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
മുളകുപൊടി: 2 ടീസ്പൂൺ
മല്ലിപൊടി: 1.5 ടീസ്പൂൺ
ഗരം മസാല: 1tsp
Crushed Ginger garlic : 2 tsp
പച്ചമുളക്: 1
കറിവേപ്പില
കടുക്: 1/2 ടീസ്പൂൺ
വെളിച്ചെണ്ണ: 1.5 ടീസ്പൂൺ
കുരുമുളക് പൊടി: 2.5 ടീസ്പൂൺ
സവാള: ഒന്ന് ചെറുത്
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക കടുക് ചേർത്ത് പൊട്ടിക്കുക ഒരു ചെറിയ സവാള അരിഞ്ഞത് ചേർത്ത് സ്വർണ്ണ തവിട്ട് വരെ വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി ചതച്ച് ചേർത്ത് നന്നായി വഴറ്റുക .. ഇതിലേക്ക് പച്ചമുളക് കറിവേപ്പിലയും തേങ്ങ കഷണങ്ങളും ചേർത്ത് വഴറ്റുക. ഇനി എല്ലാ മസാലയും ചേർത്ത് വഴറ്റുക .. ഇതിലേക്ക് 5tbsp പോർക്ക് വേവിച്ചപ്പൊ വന്ന നെയ്യ് ചേർത്ത് നന്നായി വഴറ്റുക വേവിച്ച ഇനി വേവിച്ചപോർക്ക് ചേർത്ത് 2-3 മിനിറ്റ് വറുക്കുക.

ഘട്ടം 3 :frying
കുഞ്ഞുള്ളി 15
പച്ചമുളക് 2
കറിവേപ്പില
3 ബാച്ചുകളായി ആണ് pork ഫ്രൈ ചെയ്യണെ.
ആദ്യ ബാച്ചിനായി 1 ടീസ്പൂൺ എണ്ണ ചേർത്ത് 5-6 കുഞ്ഞുള്ളി പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക ഇതിലേയ്ക്ക് pork ചേർത്ത് 1 മിനിറ്റ് ഫ്രൈ ചെയ്യുക. അടുത്ത ബാച്ചും ഇതേ രീതിയിൽ fry ചെയ്യുക ..
Kerala style pork fry തയ്യാറാണ്😍

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here