Home Recipes Xmas special ആവട്ടെ.. Variety ആയി ഉണ്ടാക്കിയാലോ.Wine balls തയ്യാറാക്കി നോക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു...

Xmas special ആവട്ടെ.. Variety ആയി ഉണ്ടാക്കിയാലോ.Wine balls തയ്യാറാക്കി നോക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

Wine balls 😍😍😍😍

Xmas special ആവട്ടെ..
Variety ആയി ഉണ്ടാക്കിയാലോ😛😛😛

തയ്യാറാക്കേണ്ട വിധം

Brownie or cake.. പൊടിച്ചെടുക്കണം.(കൈ കൊണ്ട്) ഞാൻ ഇവിടെ brownie ആണ് എടുത്തിരിക്കുന്നത്. Brownie ആണ് കൂടുതൽ taste😋 .
Brownie പൊടിച്ചതിലേയ്ക്ക് 1 tbspn unsalted butter room temperature ഉള്ളത് ചേർത്ത് കൊടുക്കുക. പിന്നെ 1 tbspn nuts, cherry, tutti fruity എന്നിവ ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി mix ചെയ്യുക. ഇനി ഇതിലേക്ക് Grape Wine കുഴച്ച് എടുക്കാനുള്ള പാകത്തിന് ഒഴിച്ച് mix ചെയ്ത് ball ആക്കുക. കുറച്ച് Coca powder എടുത്ത് അതിൽ ഒന്ന് ഉരുട്ടി എടുക്കുക.
Wine Balls Ready….. 🎀🎀🎀🎊🎉🎉🎁🎁🎁

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here