ഇന്ന് ഗോബി മഞ്ചൂരിയൻ ആയാലോ ……..
ചേരുവകൾ
കോളിഫ്ലവർ – 20 florets
ഉള്ളി – 1
കാപ്സിക്കം – 1
spring Onion
ഇഞ്ചി, വെളുത്തുള്ളി
പേസ്റ്റ് – 1 tsp
മൈദ – 1/2 cup
corn flour – 3 tbsp
മുളക് പൊടി – 1 tsp
വിനാഗിരി – 1 tsp
സോയ സോസ് – 1 tsp
tomato ketchup – 2 tsp
വെള്ളം
മല്ലിയില
oil
ഉപ്പ്
തയ്യാറാക്കേണ്ട വിധം
step-1
നന്നായി കഴുകിയ കോളിഫ്ലവർ അൽപ്പം ഉപ്പും , ചേർത്ത് 2 minute നേരം വേവിക്കുക. ശേഷം വെള്ളത്തിൽ നിന്നും മാറ്റുക.
മൈദപ്പൊടി, 2 tbsp corn flour, 1/2 tsp മുളക് പൊടി , ഉപ്പ്, 1/2 tsp ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് , വെള്ളവും ചേർത്ത് നന്നായി mix ചെയ്ത് , Cauliflower ഇതിൽ മുക്കി നന്നായി എണ്ണയിലിട്ട് പൊരിച്ചെടുക്കുക.
ശേഷം പാനിലേക്ക് 3 tsp oil ഒഴിച്ച്, 1/2 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് , ഉള്ളിയും ഉപ്പും ചേർത്ത് വഴറ്റുക. ശേഷം Capsicum ചേർത്ത്, വഴറ്റി ശേഷം മുളകുപൊടിയും ചേർത്ത് നന്നായി വഴറ്റുക.ശേഷം വിനാഗിരി, സോയ സോസ്, tomato sause, ചേർത്ത് നന്നായി mix ചെയ്ത് . ശേഷം ഒരു ബൗളിലേക്ക് 1 tsp corn flour ഉം കുറച്ച് വെള്ളവും ചേർത്ത് നന്നായി ന ix ചെയ്ത് ഇതിലേക്ക് ചേർക്കുക. ശേഷം spring Onion ഉം മല്ലിയിലയും ചേർത്ത് ഇളക്കുക.
ഗോബി മഞ്ചൂരിയൻ റെസി.
വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
.