Home Cake Passion fruit ഉണ്ടെങ്കിൽ വാനില എസ്സൻസോ മൈദയോ പാലോ ഒന്നും ചേർക്കാതെ ചായപാത്രത്തിൽ വളരെ എളുപ്പത്തിൽ...

Passion fruit ഉണ്ടെങ്കിൽ വാനില എസ്സൻസോ മൈദയോ പാലോ ഒന്നും ചേർക്കാതെ ചായപാത്രത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ cake. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Passion fruit cake

ചേരുവകൾ

Passion fruit 3
Wheat flour 1 cup
Baking powder 1 tspn
Baking soda 1 ടേബിൾസ്പൂൺ
Egg 2
Oil 1/2 cup
Sugar 9 tablespoon
Salt pinch

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ ഗോതമ്പു പൊടിയും baking soda yum baking powder നുള്ള് ഉപ്പും ചേർത്ത് മലപോലെ മിക്സ് ചെയ്തു മാറ്റിവെക്കുക
ഇനി passion fruit juice ആകി വെക്കുക..ഒട്ടും വെള്ളം ചേർക്കാതെ…
2 മുട്ട മിക്സിയിൽ അടിച്ചെടുക്കുക അതിലേക്ക് പഞ്ചസാരയും ഇട്ട് ഒന്നും കൂടി അടികുക..ഇനി 2 ടേബിൾസ്പൂൺ passion fruit juicum oilum ചേർത്ത് നിർത്തി നിർത്തി 1 മിൻ ഓളം അടിച്ചെടുക്കുക..ഇനി ഒരു ബൗളിൽ ഈ മിക്സ് ഒഴിച്ച് അതിലേക്ക് ബാക്കിയുള്ള passion fruit juicum ഒഴിച്ചു നല്ലപോലെ മിക്സ് ചെയ്യുക
ശേഷം നേരത്തെ തയാറാക്കി വെച്ച ഡ്രൈ ingredients ഇതിൽ ഇട്ടു കട്ട കെട്ടാതെ മിക്സ് cheythedukuka

ഇനി ഒരു അടികട്ടിയുള പാത്രം അടുപിൽ വെച്ച് ചൂടാക്കുക … ഒരു 5 മിൻ..ഒരു ചായപാത്രത്തിൽ ബട്ടർ paper indenghu അതും വെച്ച് ഈ ബാറ്റർ ഒഴിച്ച് അടികട്ടിയുള്ള പാത്രത്തിൻ്റെ മുകളിൽ ഒരു 40 മിൻ ഓളം വെക്കുക..40മിൻ ശേഷം ഒരു ഈർക്കിലി കൊണ്ടോ അലെൽ skewer kondo check cheythu നോക്കുക..cake ready

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here