Home Break fast ചായക്കടയിലെ ചില്ല് കൂട്ടിൽ കാണുന്ന പൊരിച്ച പത്തിരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. മലബാർ കാരുടെ...

ചായക്കടയിലെ ചില്ല് കൂട്ടിൽ കാണുന്ന പൊരിച്ച പത്തിരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. മലബാർ കാരുടെ സൽക്കരങ്ങളിലും പൊരിച്ച പത്തിരിയും ചിക്കൻ കറിയും മുൻപിൽ ഉണ്ടാവും… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾ എല്ലാവർക്കും വളരെയധികം ഇഷ്ടമാകും..

പൊരിച്ച പത്തിരി

ചേരുവകളും തയ്യാറാക്കുന്ന വിധം

ഒരു പാൻ സ്റ്റൗ വെച്ച് അതിലേക്ക് 1.75 കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. അതിലേക്ക് കുറച്ച് ഉപ്പ് , വെളിച്ചെണ്ണ എന്നിവ ചേർത്ത് തിളച്ചു വരുന്ന വരെ വെയിറ്റ് ചെയ്യാം. 1 കപ്പ് പത്തിരി പൊടി തിളച്ചു വരുന്ന വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക.

നന്നായി പൊടി ഇളക്കി എടുക്കുക. 5 മിൻ നേരം അടച്ചു വെക്കുക. അടുത്തതായി 1 മിക്സി ജാർ എടുത്ത് അതിലേക്ക് 2 tbsp തേങ്ങ , 2 ചെറിയ ഉള്ളി , കുറച്ച് ജീരകം. ഇത്രെയും ചേർത്ത് ഒന്ന് അരച്ച് എടുക്കണം. മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക നന്നായിട്ട് ഒന്ന് കുഴച്ച് എടുക്കണം.

അതിലേക്ക് തേങ്ങയുടെ അരപ്പും കുറച്ച് എള്ളും ചേർത്ത് നന്നായി കുക്കുക. കുറച്ച് പൊടി ചേർത്തു ചപ്പാത്തി കോൾ കൊണ്ട് പരത്തുക. ഒരുപാട് കനം കുറച്ച് പരത്താൻ പാടില്ല. ചെറിയ അടപ്പ് വെച്ച് കട്ട് ചെയ്തു എടുക്കാം.

ഇനി ഇത് ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചു എടുക്കാം. എല്ലാവരും ഇത് പോലെ ഉണ്ടാക്കി നോക്കണേ. കൂടാതെ എൻ്റെ ചാനൽ ഇഷ്ടയാൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here