Home Chicken Chicken roast ഒരു തവണ ഈ രീതിയില്‍ ഉണ്ടാക്കി നോക്കൂ.. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും...

Chicken roast ഒരു തവണ ഈ രീതിയില്‍ ഉണ്ടാക്കി നോക്കൂ.. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ ടേസ്റ്റിയുള്ള ചിക്കൻ റോസ്റ്റ് ആണ്…

Chicken roast

Ingredients

Chicken 1200 gm
പച്ചമുളക് 3
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്
സവാള 3 വലുത്
മുളക്‌ പൊടി 1 tbs
കുരുമുളക് പൊടി 3/4 tbs
മല്ലിയില കുറച്ച്
തക്കാളി 3 വലുത്
Chicken മസാല 1 tsp
വെള്ളം 1 cup
ചെറുനാരങ്ങാ നീര് 1/2 മുറി

preparation

Chicken ഇല്‍ ആവശ്യത്തിന് ഉപ്പ് പുരട്ടി എണ്ണയില്‍ 80% cook ആവുന്നത് വരെ shallow ഫ്രൈ ചെയ്യുക. ഒരു ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് പച്ചമുളക്‌ നെടുകെ കീറിയത് ഇട്ട് മൂപ്പിക്കുക അതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ത്തു നല്ലപോലെ വഴറ്റി സവാള ചേര്‍ത്തു വഴറ്റുക..

മുളക്‌ പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്തു മൂപ്പിക്കുക. മല്ലിയില അരിഞ്ഞത് ചേര്‍ക്കുക Fry ചെയത് വച്ച ചിക്കന് കഷണങ്ങള്‍ ചേര്‍ത്തു മിക്സ് ചെയ്യുക തക്കാളി ചേര്‍ത്തു വഴറ്റി ശേഷം chicken മസാല ചേര്‍ത്തു ഇളക്കുക. അടച്ച് വെച്ച് ചെറുതീയില്‍ 4 മിനുട്ട് വേവിക്കുക. 1 cup വെളളം, ചെറുനാരങ്ങാ നീര് എന്നിവ ചേര്‍ത്തു വീണ്ടും അടച്ചു വെച്ച് 7-8 മിനുട്ട് ചെറുതീയില്‍ വേവിക്കുക..😋😋

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here