മത്തി പീര
ചേരുവകൾ
മത്തി: 1/2 കിലോ
തേങ്ങ: 1മുറി
ഗ്രീൻചില്ലി: 4
കാന്താരി മുളക്: 4
കറിവേപ്പില
മുളകുപൊടി: 1 ടീസ്പൂൺ
മഞ്ഞൾ പൊടി: 1/2 ടീസ്പൂൺ
ഉപ്പ്
ഇഞ്ചി ചതച്ചത്: ചെറിയ കഷണം
കുഞ്ഞുള്ളിചതച്ചത്: 6
കൊടംപുളി: 1 കഷണം
വെള്ളം: 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ എല്ലാ ചേരുവകളും ഒരുമിച്ച് കലർത്തുക.മൂടി വെച്ച് അടച്ച് കുറഞ്ഞ തീയിൽ വേവിക്കുക.
ഇടക്ക് ഒന്ന് ഇളക്കി കൊടുക്കണെ .. അവസാനമായി 3-4 ടീസ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക ..
ടേസ്റ്റി മീൻ പീര തയ്യാറാണ്😋😋😋
വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.