Home Beef ബീഫ് ഇനി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ 👌അടിപൊളി ടേസ്റ്റിലൊരു ബീഫ് ഇതാ .ഇനി പാത്രം കാലിയാകുന്ന...

ബീഫ് ഇനി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ 👌അടിപൊളി ടേസ്റ്റിലൊരു ബീഫ് ഇതാ .ഇനി പാത്രം കാലിയാകുന്ന വഴിയറിയില്ല… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ബീഫ്

ചേരുവകൾ

ബീഫ് – അരക്കിലോ
കാശ്മീരി മുളക്പൊടി – ഒന്നര tbs
മഞ്ഞൾപൊടി – അരടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
വലിയ ജീരകം – 1
ടീസ്പൂൺ
ചെറിയ ജീരകം – അരടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
ഉലുവ- കാൽടീസ്പൂൺ
ഏലക്ക – 1
ഗ്രാമ്പു – 2
പട്ട – ചെറിയ കഷ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 1
വിനാഗരി – 1 tbs
സവാള – 1
തക്കാളി – 1
കറിവേപ്പില
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ

ഉണ്ടാകുന്ന വിധം

ആദ്യം സ്‌പൈസസ് എല്ലാം പൊടിച്ചെടുക്കുക .ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി മുളക്പൊടി മഞ്ഞൾ പച്ചമുളക് വിനാഗിരി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക .

ബീഫിലേക് അരച്ച മസാല ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്യുക .കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള തക്കാളി കറിവേപ്പില ചേർത്ത് വഴറ്റുക .

ഇതിലേക്കു മാരിനേറ്റ് ചെയ്ത beef ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് 5 വിസിൽ വരുന്നത് വരെ വേവിക്കുക .ആവി പോയാൽ കുക്കർ തുറന്നു ഗ്രേവി ഒന്ന് വറ്റിച്ചെടുത്തു മല്ലിയില ചേർത്ത് ചൂടോടെ സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here