ചിക്കൻ സൂപ്പ്
🧂INGREDIENTS🧂
🔸Chicken breast – 250gms
🔸Carrot
🔸Beated Egg – 1
🔸Cornflour – 2 tbsp
🔸Water – 1/3 cup
🔸Ginger garlic paste – 1tsp
🔸Soya sauce – 2 tsp
🔸Chilli sauce – 2 tsp
🔸Tomato ketchup – 1tbsp
🔸Lemon juice – 1tsp
🔸Pepper powder – 1 tsp
🔸Coriander leaves
🔸Salt
🔸Olive oil (optional)
തയ്യാറാക്കുന്ന വിധം
Stovil oru പാൻ വെച്ച് അതിലേക്ക് 4 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം നന്നായി ചുടാകുമ്പോൾ അതിലേക്ക് ചിക്കനും, carrotum, ginger garlic paste കൂടി ഇട്ട് നന്നായി ഇളക്കിയ ശേഷം 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.
അതിനുശേഷം അതിലേക്ക് കുരുമുളക് പൊടിയും ഉപ്പും ഒരു ട്സപ് ഒലിവ് ഓയിലും കൂടി ഒഴിച്ച് വീണ്ടും അടച്ചുവെച്ച് 5 മിനിറ്റ് മീഡിയം ഫ്ളൈമിൽ വേവിക്കുക.അതിനു ശേഷം low flamil ആക്കി ചിക്കൻ എടുത്ത് മാറ്റി വളരെ ചെറിയ piece ആക്കി അതിലേക്ക് ഇട്ട് നന്നായി ഇളക്കി കൊടുടുക്കുക..
പിന്നീട് അതിലേക്ക് സോയ സോസ്, ചില്ലി സോസ്, ടൊമാറ്റോ ketchup, ഇതെല്ലാം ഇട്ട് നന്നായി ഇളക്കി കൊടുക്കുക. അതിനു ശേഷം നാരങ്ങ നീര് ഒഴിക്കുക. പിന്നീട് കോൺഫ്ളർ ഒഴിച്ച് നന്നായി mix ചെയ്യുക. അതിനു ശേഷം മുട്ട് ബീറ്റ് ചെയ്തതും കൂടി ഒഴിച്ച് നന്നായി ഇളക്കുക.
മല്ലി ഇല കൂടി ഇട്ടാൽ സൂപ്പ് റെഡി…. റെസിപിക്ക് വ്യക്തത വരുത്താൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.