Home Biriyani കോഴിക്കോട് രഹമത്ത് ഹോട്ടൽ വളരെ പ്രെഷസ്തമായ ബിരിയാണി തയ്യാറാക്കുന്ന ഒരു ഹോട്ടൽ ആണ്… അവിടുത്തെ സ്പെഷ്യൽ...

കോഴിക്കോട് രഹമത്ത് ഹോട്ടൽ വളരെ പ്രെഷസ്തമായ ബിരിയാണി തയ്യാറാക്കുന്ന ഒരു ഹോട്ടൽ ആണ്… അവിടുത്തെ സ്പെഷ്യൽ ബിരിയാണി തെയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് നിങ്ങൾക്ക് ഇതിൽ പറഞ്ഞു തരുന്നത്… എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ingredients:

for garamasala:

fennel seed:1 1/2 tspn
bay leaf:1
cardomom:10 to 12
cinnomimstick:1piece
clove:15 to 17
mace:1
star anise:1

for biriyani masala:

tomato: 6small
onion:3large
ginger paste:3 tblspn
green chilly: 10
Curd:1/2cup
Lemon juice:1tspn
Coriander &pudina leaves
Garamasala:11/2tblspn
Ghee:2tblspn

For rice:

Jeerakashala rice: 6glass(1kg)

Ghee:2tblspn(4tblapn)

RamshiKochu blog Facebook:

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here