Home Pickle ഒട്ടും കൈപ്പില്ലാതെ വളരെ അടിപൊളിയായി എളുപ്പത്തിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ചെറുനാരങ്ങ അച്ചാർ…...

ഒട്ടും കൈപ്പില്ലാതെ വളരെ അടിപൊളിയായി എളുപ്പത്തിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ചെറുനാരങ്ങ അച്ചാർ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെടുന്ന രുചിയൂറുന്ന ഒരു അടിപൊളി അച്ചാർ റെസിപ്പി ആണിത്…

ചെറുനാരങ്ങാ അച്ചാർ

Ingredients

ചെറുനാരങ്ങാ
പച്ചമുളക്
വെളുത്തുള്ളി
കായം പൊടി
നല്ലെണ്ണ
വെള്ളം
ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചെറുനാരങ്ങാ 4ആയി മുറിച്ചത് വെള്ളം ഒഴിച്ച് വേവിച്ചു അതിലേക്കു പച്ചമുളക് വെളുത്തുള്ളി അരിഞ്ഞത് കായം പൊടി ഉപ്പ് എന്നിവ ചേർത്ത് നല്ലെണ്ണ ഒഴിച്ച് വാങ്ങി വക്കാം.. അച്ചാർ റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here