വെജിറ്റബിൾ ബൈറ്റ്സ്
ചേരുവകൾ :
ഉരുളകിഴങ്ങ് – 3 ഇടത്തരം പുഴുങ്ങിയത്
കാരറ്റ് – 1 എണ്ണം
കോൺ ഫ്ലോർ – 4 to 5 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
മല്ലിയില ആവശ്യത്തിന്
ചതച്ചത് മുളക് – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ഉരുളകിഴങ്ങും കാരറ്റും നല്ല പോലെ ഗ്രേറ്റ് ചെയ്തെടുക്കുക. അതിലേക്കു കോൺ ഫ്ലോറും കുരുമുളക് പൊടിയും ചതച്ച മുളകും മല്ലിയിലയും ഉപ്പും ചേർത്ത് നല്ല പോലെ കുഴച്ചു എടുക്കുക.
എന്നിട്ട് പറ്റുമെങ്കിൽ ഫ്രിഡ്ജിൽ വച്ചു ഒരു 15 മിനിറ്റ് തണുപ്പിക്കുക. ഇനി ചൂടായ എണ്ണയിലേക്ക് കുറേശെ ഇട്ടു വറുത്തെടുക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.